പൗര സേവനങ്ങൾക്കായി പ്രാദേശിക സർക്കാരിന്റെ ഏകോപിത പോർട്ടൽ. എല്ലാവിധ അപേക്ഷകളും ഇനി എളുപ്പത്തിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് 👉
റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന 24 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും.
സർവീസുകളുടെ ലിസ്റ്റും അപേക്ഷേക്കേണ്ട രീതിയും വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്: ലിങ്ക് 👉
ജനന, മരണം, വിവാഹ രജിസ്ട്രേഷൻ, വാസസ്ഥല സർട്ടിഫിക്കറ്റുകൾ, ആധാർ അപ്ഡേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ജനങ്ങൾക്കായി ലഭ്യമാക്കുന്നു.
വയോജന പെൻഷൻ, തൊഴിൽ സുരക്ഷാ പദ്ധതി (MGNREGS), കൃഷി സഹായങ്ങൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവയെ പ്രോത്സാഹിപ്പിച്ച് ഗ്രാമത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നു.
പ്ലാൻ അനുമതി, വസ്തു നികുതി ശേഖരണം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വഴി ഗ്രാമത്തിന്റെ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നു.